വെയിലും മഴയും പോലെ അനുഭവങ്ങളും നിറം മാറികൊണ്ടേയിരിക്കുന്ന ഓരോരോ വര്‍ഷങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന കലണ്ടറാണ് ജീവിതം. രുചികരമല്ലാത്ത പലതും വന്നുപോയ്ക്കൊണ്ടിരിക്കുമെങ്കിലും എല്ലാം അനുഭവിക്കാനാണ് വിധിക്കപ്പെട്ടിരിക്കുന്നത്. സന്തോഷത്തേക്കാള്‍ മുഴങ്ങി നില്‍ക്കുന്നത് സങ്കടങ്ങളായിരിക്കും.അല്‍പ നേരത്തേക്കുള്ള ആനന്ദം മാത്രമാണ് സന്തോഷങ്ങള്‍. സങ്കടങ്ങള്‍ പക്ഷെ, മായാത്ത മുറിവായി നീറികൊണ്ടിരിക്കും...
No comments:
Post a Comment