അലിഞ്ഞു പോയ: നിമിഷങ്ങളില്‍ കൊഴിഞ്ഞുതീരുകയാണ്‍ നാം ..........
പിന്നിടുന്ന ഓരോ നിമിഷവും ഒരു മടക്കയാത്രയുടെ കാല്‍ വെയ്പ്പുകളാണ്...
ജീവിത വീഥിയില്‍ ഒരു ചുവടു മുന്നൊട്ടു വച്ചുവെന്നാല്‍ ജീവിതത്തിന്റെ മടക്കയാത്രയില്‍ അത്ര തന്നെ ദൂരം പിന്നിട്ടു എന്നുസാരം ...
നാളയുടെ വഴിയില്‍ ഒരു പക്ഷെ നാം തീര്‍ ത്തും അന്യരായി എന്നു വരാം .. നാം ഒരു ഓര്‍ മ്മ മാത്രമായി തീരും എന്നത് നിത്യ സത്യം .............!
പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളില്‍ നാം തീര്‍ ത്ത സ്നെഹതിന്റെ ഓര്‍ മ്മ മാത്രം ബാക്കിയാവും