വിശ്വാസം കണ്ണാടി പോലെയാണ് .ഒരിക്കല് തകര്‍ന്നാല് വീണ്ടും ചേര്‍ത്ത് വെച്ച് മുഖം നോക്കുന്നതില് ഒരര്‍ത്തവുമില്ല . . & . . . ആത്മാര്‍ത്ഥ പ്രണയം ഒരാളോട് മാത്രമേ ഉണ്ടാവൂ... പിന്നീടുള്ള പ്രണയങ്ങളില് എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആണ്..... & .....'കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള് പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്ത്ക്കള് ആയി...സൗഹൃദം പങ്കുവച്ചു....
.
എന്നാല് നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള് ...??എത്ര നാള് നമ്മള് ഒരുമിച്ചുണ്ടാകുമെന്ന്...?
പിരിയും ഒരു നാള് , നമ്മള് എല്ലാവരും... പിരിയണം.. !! അത് കാലത്തിന്റെ തീരുമാനം...
ആ വെര്‍പാടിന്റെ ദുഖത്തില് നാം ഓര്‍ക്കും എന്തിന് നാം ഇത്രെയും അടുത്തുവെന്ന്...മനസിലാക്കിയെന്ന്... , പരസ്പരം സ്നേഹിച്ചുവെന്ന്..."""
ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുംബോഴും , ആ വെര്‍പാടിന്റെ സങ്കടം ഓര്‍ത്തുപോകുകയാണ്...
" കഴിയുമോ അന്ന് , നമ്മുക്ക് അത് സഹിക്കാന്..??"
എങ്കിലും നാളെയുടെ ജീവിതത്തില് ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില് സൂക്ഷിക്കാനും ഇന്ന് നമ്മള് ജീവിക്കുന്നു... സുഹൃത്ത്ക്കളായി... സൗഹൃദ നിമിഷങ്ങളുമായി...
""പിരിയേണ്ടി വരുന്ന സൗഹൃദം ""
!!! ജീവിതത്തിലെ മാറ്റാന് കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസിന്റെ വേദന...!!**എന്നോട് യാത്ര ചോദിക്കരുത്.
നീ വരുമെന്ന് കരുതി, ഈ തടവറയില് ഞാന് കാത്തിരിക്കും.
ഒരിക്കല് പോലും നീ എന്നെ ഓര്‍മിക്കുകയില്ലന്ന് എനിക്കറിയാമെങ്കിലും.
എത്ര സ്നേഹിച്ചിട്ടും നീ എന്നെ വിട്ടു പോകുന്നത് എനിക്ക് മനസിലാകുന്നില്ല.